തെറ്റ് ചെയ്തിട്ടില്ല, തെറ്റുകാരനാണെങ്കില്‍ കോടതി വിധിക്കട്ടെ; നിയമ നടപടി നേരിടുമെന്നും അലന്‍സിയര്‍

2018ല്‍ ആഭാസം എന്ന സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തിയത്
Alencier
അലന്‍സിയര്‍ഫയൽ ചിത്രം
Updated on
1 min read

തിരുവനന്തപുരം: നടി ദിവ്യ ഗോപിനാഥിന്റെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. തെറ്റ് ചെയ്തിട്ടില്ലെന്നും അങ്ങനെ തെറ്റുകാരനാണെങ്കില്‍ കോടതി വിധിക്കട്ടെയെന്നും നിയമനടപടി നേരിടാന്‍ തയ്യാറാണെന്നും അലന്‍സിയര്‍ പറഞ്ഞു.

Alencier
യുവ നടനെതിരായ ആരോപണം: കേസുമായി മുന്നോട്ടില്ലെന്ന് സോണിയ മല്‍ഹാര്‍

2018ല്‍ ആഭാസം എന്ന സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തിയത്. ഇക്കാര്യം ഇടവേള ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അലന്‍സിയര്‍ ക്ഷമ പറഞ്ഞല്ലോ എന്നാണ് മറുപടി ലഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അലന്‍സിയറിനെതിരെയുള്ള പരാതിയില്‍ താരസംഘടനയായ അമ്മ ഇതുവരെ നടപടിയെടുത്തില്ല. പിന്നീട് തനിക്ക് സിനിമകളില്‍ അവസരം കുറഞ്ഞെന്നും ദിവ്യ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

PK Kunhalikutty
Lakshmi Priya, Ansiba
KK Shailaja
Divya Suresh
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com