ജ്യോതിർമയിയുടെയും അമലിന്റെയും ഫ്രഞ്ച് വീട്; ചിത്രങ്ങൾ 

ഫ്രഞ്ച് ശൈലിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്  
ജ്യോതിർമയിയുടെയും അമലിന്റെയും വീട്/ ഫേസ്ബുക്ക്
ജ്യോതിർമയിയുടെയും അമലിന്റെയും വീട്/ ഫേസ്ബുക്ക്
Updated on
1 min read

ടി ജ്യോതിർമയിയുടെയും സംവിധായകനും സിനിമാറ്റോഗ്രാഫറുമായ അമൽ നീരദിന്റെയും പുതിയ വീടിന്റെ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.  ഫ്രഞ്ച് ശൈലിയിൽ ഒരുക്കിയിരിക്കുന്ന വീടിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ എത്തിക്കഴിഞ്ഞു. 

അഭിനയത്തിൽ സജീവമല്ലെങ്കിലും അമലിന് പിന്തുണയുമായി ജ്യോതിർമയി കൂടെയുണ്ട്. മമ്മൂട്ടിയെ നായകനാക്കി അമൽ ഒരുക്കുന്ന പുതിയ ചിത്രം ‘ഭീഷ്‍മപർവ്വ’ത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ജ്യോതിർമയിയുടെ ചിത്രങ്ങൾ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. നസ്രിയയും ജ്യോതിർമയിയും ചേർന്നാണ് ചിത്രത്തിന് ആദ്യ ക്ലാപ്പടിച്ചത്.

ലോക്ക്ഡൗൺ കാലത്ത് ജ്യോതിർമയിയുടെ തലമൊട്ടയടിച്ച ഒരു ചിത്രം അമൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തമസോമ ജ്യോതിർഗമയ എന്നുകുറിച്ചാണ് അമൽ ചിത്രം പങ്കുവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com