ബോളിവുഡിനെ വിറപ്പിക്കാൻ വില്ലൻ വേഷത്തിൽ പൃഥ്വി; ‘ബഡേ മിയാൻ ചോട്ടേ മിയാൻ' ട്രെയിലർ

സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ
‘ബഡേ മിയാൻ ചോട്ടേ മിയാൻ' ട്രെയിലർ
‘ബഡേ മിയാൻ ചോട്ടേ മിയാൻ' ട്രെയിലർയുട്യൂബ്
Updated on: 
1 min read

അക്ഷയ് കുമാർ–ടൈഗർ ഷ്രോഫ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാൻ ട്രെയിലർ എത്തി. മലയാളത്തിൽ നിന്നും നടൻ പൃഥ്വിരാജ് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്.

ട്രെയിലറിൽ മാസ്ക് ധരിച്ചാണ് പൃഥ്വിരാജ് എത്തുന്നത്. അലി അബ്ബാസ് സഫർ സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിലാണ് ഒരുങ്ങുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

‘ബഡേ മിയാൻ ചോട്ടേ മിയാൻ' ട്രെയിലർ
'നിന്നെ കിനാവ് കാണും കണ്ണിലാകെ...';ആടുജീവിതത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ, വീണ്ടും വിസ്മയിപ്പിച്ച് റഹ്മാന്‍

പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ. മിശാൽ മിശ്ര ആണ് ചിത്രത്തിന്റെ സം​ഗീതമൊരുക്കുന്നത്. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഈദ് റിലീസായി ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER