പ്രണയ ​ഗോസിപ്പുകൾക്കിടയിൽ വീണ്ടും കെനിഷയും ജയം രവിയും ഒരുമിച്ച്; വൈറലായി വിഡിയോ

ഒരിക്കൽ കെനിഷ ഇക്കാര്യങ്ങൾ നിഷേധിക്കുകയും ചെയ്തു.
Jayam Ravi
കെനിഷയും ജയം രവിയുംവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു നടൻ രവി മോഹ(ജയം രവി)ന്റെയും ആർതി രവിയുടെയും വിവാഹമോചന വാർത്ത. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു 15 വർഷ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്ന് ജയം രവി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ രവി തന്നെ അറിയിക്കാതെയാണ് വിവാഹമോചന പ്രഖ്യാപനം നടത്തിയത് എന്നായിരുന്നു ആർതി പറഞ്ഞത്.

കഴിഞ്ഞ ദിവസം രവി മോഹന്‍ മക്കളെ അവഗണിക്കുന്നതിനെ കുറിച്ചും വേര്‍പിരിയല്‍ തീരുമാനിച്ചതിന് ശേഷം അമ്മയെന്ന നിലയില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും കുറിപ്പ് പങ്കുവച്ചിരുന്നു.

ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള അടുപ്പമാണ് രവി മോഹന്റെയും ആർതിയുടെയും വിവാഹമോചനത്തിന് കാരണമെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഒരിക്കൽ കെനിഷ ഇക്കാര്യങ്ങൾ നിഷേധിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mohanlal, Major Ravi
Ravi Mohan, Suchitra
Ravi Mohan, Khusbhu
Ravi Mohan, Aarti Ravi and Sujatha
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com