'ഗ്ലാമര്‍ ഒക്കെ പോയല്ലോ, കഷ്ടം'; ആരാധകന് സാമന്തയുടെ മറുപടി

മയോസിറ്റിസ് എന്ന രോ​ഗാവസ്ഥ സാമന്തയെ ദുർബലപ്പെടുത്തുന്നുവെന്ന് ആരാധകൻ.
സാമന്ത ശാകുന്തളം  ലോഞ്ചിനിടെ/ ചിത്രം ട്വിറ്റർ
സാമന്ത ശാകുന്തളം  ലോഞ്ചിനിടെ/ ചിത്രം ട്വിറ്റർ
Updated on
1 min read

സാമന്തയോട് സങ്കടം തോന്നുന്നെന്ന് ആരാധകൻ. അവരുടെ ഭംഗിയും തിളക്കവും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വിവാഹമോചനത്തിൽ നിന്ന് 
നടി ശക്തമായി പുറത്തുകടന്നു. അവരുടെ പ്രൊഫഷണൽ ജീവിതത്തിൽ ഉയരങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും മയോസിറ്റിസ് എന്ന രോ​ഗാവസ്ഥ അവരെ ദുർബലപ്പെടുത്തുന്നുവെന്ന് ആരാധകന്റെ കമന്റ്. 

സാമന്തയും ദേവ് മോഹനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ശാകുന്തളം ചിത്രത്തിന്റെ ട്രെയിലർ  ലോഞ്ച് ചടങ്ങിന്റെ ചിത്രങ്ങൾക്ക് താഴെയാണ് ആരാധകന്റെ കമന്റ്. എനിക്ക് സംഭവിച്ചത് പോലെ മാസങ്ങളോളം ചികിത്സയും മരുന്നും കഴിക്കാൻ നിങ്ങൾക്ക് ഇടവെരാതിരിക്കട്ടെ എന്ന് സാമന്ത മറുപടി നൽകി. കഴിഞ്ഞ വർഷമാണ് നടിക്ക് മയോസിറ്റിസ് എന്ന രോഗാവസ്ഥ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com