അതീവ ​ഗ്ലാമറസ് ലുക്കിൽ സാനിയ അയ്യപ്പൻ, വിഡിയോയ്ക്ക് രൂക്ഷ വിമർശനം

അതീവ ​ഗ്ലാമറസ് ലുക്കിലാണ് വിഡിയോയിൽ സാനിയ പ്രത്യക്ഷപ്പെടുന്നത്
സാനിയ അയ്യപ്പൻ/ വിഡിയോ സ്ക്രീൻഷോട്ട്
സാനിയ അയ്യപ്പൻ/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ലയാളത്തിന്റെ യുവതാരനിരയിൽ ഏറെ ആരാധകരുള്ള നടിയാണ് സാനിയ അയ്യപ്പൻ. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ ഒരു പരസ്യവുമായി ബന്ധപ്പെട്ട സാനിയയുടെ വിഡിയോ ആണ് വൈറലാവുന്നത്. അതീവ ​ഗ്ലാമറസ് ലുക്കിലാണ് വിഡിയോയിൽ സാനിയ പ്രത്യക്ഷപ്പെടുന്നത്. 

ഡീപ് വി നെക്കിലുള്ള ലോങ് ​ഗൗൺ ആണ് താരത്തിന്റെ വേഷം. ഹൈ സ്ലിറ്റോടു കൂടിയ വേഷം അതീവ ​ഗ്ലാമറസ് ആണ്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് രൂക്ഷ വിമർശനങ്ങളുമായി എത്തുന്നത്. താരത്തിന്റെ വേഷം ആണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. 

ഇതിന് കീറാത്ത വസ്ത്രം വാങ്ങി കൊടുക്കാൻ ആരുമില്ലേഎന്നായിരുന്നു ഒരാളുടെ കമന്റ്. കൊച്ചിന്റെ പഴയ അളവ് വെച്ചു തയ്യൽക്കാരി തയ്ച്ചു കൊടുത്തതാ, തയ്യൽക്കാരിക്കു തെറ്റി എന്നാണ് മറ്റൊരാൾ കുറിക്കുന്നത്. ഇവള് വെൽഡിം​ഗ് വർഷോപ്പിന്റെ വാതിൽക്കൽ കൂടിയാണോ പോകുന്നത് ? ഇത്രയും ലൈറ്റ് അടിക്കാൻ- എന്നായിരുന്നു ഒരാൾ കുറിച്ചത്. സാനിയയുടെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ എത്തുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com