'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ'; കുറിപ്പുമായി ഷമ്മി തിലകൻ

2010 ൽ തിലകനെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.
Shammy Thilakan
ഷമ്മി തിലകൻ, തിലകൻഫെയ്സ്ബുക്ക്
Updated on: 
1 min read

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണം അറിയിച്ച് നടൻ ഷമ്മി തിലകൻ. ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ എന്നാണ് തിലകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. താരസംഘടനയായ അമ്മയുടെ പല നിലപാടുകളിലും അതൃപ്തി പ്രകടപ്പിക്കുകയും ശക്തമായി എതിർപ്പ് അറിയിക്കുകയും ചെയ്ത നടനാണ് തിലകൻ.

2010 ൽ തിലകനെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് തിലകന്‍. പിന്നാലെ തനിക്ക് പല സിനിമകളിലും വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Shammy Thilakan
സ്വാര്‍ഥ താല്‍പ്പര്യം, അവസരം നഷ്ടപ്പെടാതിരിക്കാനുള്ള മൊഴി; ഡബ്ല്യുസിസിസി സ്ഥാപകാംഗം കാലുവാരിയെന്ന് ഹേമകമ്മിറ്റി

2017 ജൂലൈയില്‍ രൂപീകരിച്ച ഹേമ കമ്മിറ്റി നവംബര്‍ 16 നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2019 ഡിസംബര്‍ 31 നാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നു പോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകളാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Valarmathi, VD Satheesan
Pinarayi Vijayan
flydubai copilot
The cover of the book ‘Malayalam Cinema: Hema Committee Paranjathum Sarkar Parayathathum’
X

FOLLOW US

ON GOOGLE DISCOVER