നാല് തലമുറ ഒന്നിച്ച്; പാപ്പുവും കൂട്ടരുമായി അമൃതയുടെ ഓണാഘോഷം,വിഡിയോ 

അമ്മയും മുത്തശ്ശിയും ഒന്നിച്ച വിഡിയോയാണ് ആരാധകര്‍ക്കായി താരം പങ്കുവച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ണം കുടുംബത്തോടൊപ്പം ആഘോഷിച്ച സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷ്. നാല് തലമുറ ഒത്തുചേര്‍ന്നതാണ് ഈ വര്‍ഷത്തെ അമൃതയുടെ ഓണവിശേഷം. മകള്‍ പാപ്പുവും അമൃതയും അമൃതയുടെ അമ്മയും മുത്തശ്ശിയും ഒന്നിച്ച വിഡിയോയാണ് ആരാധകര്‍ക്കായി താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

"ഇന്നിവിടെ നാല് ജനറേഷനാണ് ഈ ഓണത്തിന്, പാപ്പു, പാപ്പുവിന്റെ അമ്മ, പാപ്പുവിന്റെ അമ്മേടെ അമ്മ, പാപ്പുവിന്റെ അമ്മേടെ അമ്മേടെ അമ്മ. അച്ഛന്റെ അമ്മയാണ്. അങ്ങനെ ഈ ഓണത്തിന് ഞങ്ങള്‍ നാല് ജനറേഷനാണ്. എല്ലാവര്‍ക്കും ഹാപ്പി ഓണം", വിഡിയോയില്‍ അമൃത പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com