വാഹനാപകടം: സംഗീത സംവിധായകൻ സെൽവദാസൻ മരിച്ചു 

സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു
സെൽവദാസൻ
സെൽവദാസൻ
Updated on
1 min read

ചെന്നൈ: തമിഴ് സംഗീത സംവിധായകൻ എസ് പി എൽ സെൽവദാസൻ (49) വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി ചെന്നൈ മുഗപ്പെയറിലുണ്ടായ അപകടത്തിലാണ് മരണം. സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു. 

മീഡിയനിൽ തലയിടിച്ചു വീണ സെൽവദാസനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy
Deool band 2, Shahrukh Khan
Tovino, V D Satheesan, Anto Joseph
Mammootty, Rajkumar Periasamy
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com