'ഒരു ഉപയോഗവുമില്ല'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് എതിരെ നടി തനുശ്രീ ദത്ത

ഇത്തരം കമ്മിറ്റികളും റിപ്പോര്‍ട്ടും കൊണ്ട് എന്താണ് പ്രയോജനം എന്നാണ് താരം ചോദിക്കുന്നത്
tanusree dutta
തനുശ്രീ ദത്തഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന് എതിരെ നടി തനുശ്രീ ദത്ത. ഇത്തരം കമ്മിറ്റികളും റിപ്പോര്‍ട്ടും കൊണ്ട് എന്താണ് പ്രയോജനം എന്ന് തനുശ്രീ ചോദിച്ചു. 2017ല്‍ നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇത്ര സമയം എടുത്തോ എന്നും തനുശ്രീ ചോദിച്ചു.

tanusree dutta
'മനസ്സുവച്ചാൽ മഞ്ജു വാര്യരുടെ മകളാകാം'; അത് ലൂസിഫർ ഓഡിഷൻ അല്ല, പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മാളവിക

ഈ കമ്മിറ്റികളേയും റിപ്പോര്‍ട്ടുകളേയും എനിക്ക് മനസിലാവുന്നില്ല. അത് ഉപയോഗശൂന്യമാണ് എന്നാണ് ഞാന്‍ കരുതുന്നത്. 2017ല്‍ നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏഴ് വര്‍ഷം എടുത്തോ? ഈ പുതിയ റിപ്പോര്‍ട്ടിന്റെ ആവശ്യം എന്താണ്? ആരോപണ വിധേയരെ അറസ്റ്റു ചെയ്യുകയും ശക്തമായ നിയമനടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. വിശാഖ കമ്മിറ്റിയെക്കുറിച്ച് കേട്ടത് എനിക്ക് ഓര്‍മയുണ്ട്. അവര്‍ ഒരുപാട് മാര്‍ഗനിര്‍ദേശങ്ങളാണ് ആ റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ചത്. പക്ഷേ എന്താണ് എന്നിട്ട് സംഭവിച്ചത് കമ്മിറ്റിയുടെ പേര് മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത്.- തനുശ്രീ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ മീ ടൂ മൂവ്‌മെന്റിലെ ശക്തമായ സാന്നിധ്യമായിരുന്നു തനുശ്രീ ദത്ത. നടന്‍ നാന പടേക്കര്‍ക്കെതിരെയാണ് താരം രംഗത്തെത്തിയത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supremecourt
Kerala High Court
Kannur road accident
Hema Malini talks about Dharmendra's last wish for the family
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com