ഹൃദയഭേദകം, വേറെ ഒന്നും പറയാനില്ല! എആർഎം വ്യാജ പതിപ്പ് പുറത്ത്; വിഡിയോ പങ്കുവച്ച് സംവിധായകൻ

ഒ​രു സു​ഹൃ​ത്താ​ണ് ഇ​ത് എ​നി​ക്ക് അ​യ​ച്ചു​ത​ന്ന​ത്. ഹൃ​ദ​യ​ഭേ​ദ​കം. വേ​റെ ഒ​ന്നും പ​റ​യാ​നി​ല്ല.
ARM
എആർഎംഫെയ്സ്ബുക്ക്
Updated on
1 min read

കൊ​ച്ചി: ടൊവിനോ നായകനായെത്തിയ അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം എ​ന്ന ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പു​റ​ത്ത്. ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ഒ​രാ​ള്‍ ചി​ത്രം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ കാ​ണു​ന്ന ദൃ​ശ്യം സം​വി​ധാ​യ​ക​ന്‍ ജി​തി​ന്‍ ലാ​ല്‍ ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

"ഒ​രു സു​ഹൃ​ത്താ​ണ് ഇ​ത് എ​നി​ക്ക് അ​യ​ച്ചു​ത​ന്ന​ത്. ഹൃ​ദ​യ​ഭേ​ദ​കം. വേ​റെ ഒ​ന്നും പ​റ​യാ​നി​ല്ല. ടെ​ലി​ഗ്രാം വ​ഴി എ​ആ​ര്‍​എം കാ​ണേ​ണ്ട​വ​ര്‍ കാ​ണ​ട്ടെ. അ​ല്ലാ​തെ എ​ന്ത് പ​റ​യാ​നാ"?- എന്നാണ് വിഡിയോ പങ്കുവച്ച് സം​വി​ധാ​യ​ക​ന്‍ കു​റി​ച്ചിരിക്കുന്നത്. ഓ​ണം റി​ലീ​സായി എ​ത്തി​യ ചി​ത്രം സെ​പ്റ്റം​ബ​ര്‍ 12 നാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​ത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ARM
തൃഷയ്‌ക്കൊപ്പം ടൊവിനോ, ഐഡന്റിറ്റി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ടൊവിനോയുടെ അമ്പതാമത്തെ ചിത്രം കൂടിയാണ് എആർഎം. താരം മൂന്ന് വേഷങ്ങളിലാണ് ചിത്രത്തിലെത്തിയതും. ബേസിൽ ജോസഫ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ആദ്യ ദിനം തന്നെ ചിത്രം തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com