'കായ്‌പോള' എന്നാ പേര്, കൂട്ടിന് ഞങ്ങള്‍ക്ക് കുറച്ചുപേരെ വേണം; വേറിട്ട കാസ്റ്റിങ് കോൾ വിഡിയോ  

യൂട്യൂബ് വ്ളോ​ഗർമാരെ കഥാപാത്രങ്ങളാക്കിയാണ് സിനിമ ഒരുക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കെ ജി ഷൈജു സംവിധാനം ചെയ്യുന്ന 'കായ്‌പോള' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് അണിയറപ്രവർത്തകർ. വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രന്‍സാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യൂട്യൂബ് വ്ളോ​ഗർമാരെ കഥാപാത്രങ്ങളാക്കിയാണ് സിനിമ ഒരുക്കുന്നത്. 

കായ്പോളയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നതും തീർത്തും വ്യത്യസ്തമായാണ്. കാസ്റ്റിംഗ് കാള്‍ വീഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴി‍ഞ്ഞു. പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍. ബന്ധുമിത്രാതികള്‍, നാട്ടുകാര്‍, ചെറുപ്പക്കാര്‍, ഗുണ്ടകള്‍ തുടങ്ങിയ വേഷങ്ങളിലേക്കാണ് ആളെ തിരയുന്നത്.

താല്പര്യമുള്ളവര്‍ മേക്കപ്പ് ഇല്ലാത്ത ഫോട്ടോയും വിഡിയോയും elementsofcinema kaipolacasting@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കാനാണ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mammootty, VD Satheesan
Beena Antony
Samyuktha Varma
Bill Wyman and Mandy Smith
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com