ഒരു കാലത്ത് നിറഞ്ഞുനിന്ന നായിക, അവസാനം ഒറ്റമുറി വാടക ഫ്ളാറ്റില്‍; നടി സ്മൃതി ബിശ്വാസ് വിടവാങ്ങി

SMRIR BISWAS
സ്മൃതി ബിശ്വാസ് FHF/X
Updated on
1 min read

നാസിക്: ആദ്യകാല ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു. നൂറു വയസ്സായിരുന്നു. ഒരുകാലത്ത് ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന സ്മൃതി നാസിക് റോഡിലെ ഒറ്റ മുറി ഫഌറ്റില്‍ ആയിരുന്നു താമസം.

ബാലതാരമായി അഭ്രലോകത്ത് എത്തിയ സ്മൃതി മുന്‍നിര സംവിധായകരായ ഗുരുദത്ത്, വി ശാന്താറാം, മൃണാള്‍ സെന്‍, ബിമല്‍ റോയ്, ബിആര്‍ ചോപ്ര, രാജ് കപൂര്‍ എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

SMRIR BISWAS
'ഒരുപാട് വിഷമവും നിരാശയുമുണ്ടായി, റോളുകൾ കിട്ടാതെയായി; ഞാൻ ലോബിയുടെ ഇര': വിവേക് ഒബ്‌റോയ്

ദേവ് ആനന്ദ്, കിഷോര്‍ കുമാര്‍, ബല്‍രാജ് സാഹ്നി തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ അഭിനിയിച്ചു. 1930ല്‍ സന്ധ്യ എന്ന ബംഗാളി ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശം. 1960ല്‍ റിലീസ് ചെയ്ത മോഡല്‍ ഗേള്‍ ആണ് ആദ്യ ഹിന്ദി ചിത്രം.

സംവിധായകന്‍ എസ്ഡി നരാംഗിനെ വിവാഹം കഴിച്ച ശേഷം സ്മൃതി അഭിനയ രംഗത്തുനിന്നു പിന്‍വാങ്ങി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നൂറാം പിറന്നാള്‍ ആഘോഷിച്ചത്. രണ്ടു മക്കളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasurya and Kunchacko Boban
Sai Pallavi
Uma Shankari
psychology behind people who save best bite for last
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com