അച്ഛനെ വെല്ലുന്ന പ്രകടനവുമായി കുട്ടിക്കുറുമ്പി, അല്ലു അർജുന്റെ മകൾ അർഹയുടെ ക്യൂട്ട് വിഡിയോ 

കളുടെ ജന്മദിനത്തിൽ അല്ലു തന്നെയാണ് വിഡിയോ പങ്കുവച്ചത്
അച്ഛനെ വെല്ലുന്ന പ്രകടനവുമായി കുട്ടിക്കുറുമ്പി, അല്ലു അർജുന്റെ മകൾ അർഹയുടെ ക്യൂട്ട് വിഡിയോ 
Updated on: 
1 min read

മണിരത്നം സംവിധാനം ചെയ്ത എവർഗ്രീൻ ചിത്രമായ അഞ്ജലിയിലെ ​ഗാനം പുനരാവിഷ്കരിച്ച് സോഷ്യൽ മീഡിയ കീഴടക്കുകയാണ് നടൻ അല്ലു അർജുന്റെ മകൾ അർഹ. ചിത്രത്തിലെ അഞ്ജലി അഞ്ജലി എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലാണ് അർഹയുടെ പ്രകടനം. മകളുടെ ജന്മദിനത്തിൽ അല്ലു തന്നെയാണ് വിഡിയോ പങ്കുവച്ചത്. 

എന്റെ പ്രിയപ്പെട്ട മാലാഖയ്ക്ക് ജന്മദിനാശംസകൾ എന്നു കുറിച്ചാണ് നടൻ വിഡിയോ പങ്കുവച്ചത്. വീഡിയോയിൽ അർഹയുടെ സഹോദരനും അല്ലുവുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്. അച്ഛനെ പോലെ മകളും വളർന്ന് നടിയാകുമെന്നാണ് ആരാധകരുടെ അഭിപ്രായം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER