അനിയനെ നായകനാക്കി വെബ് സീരീസുമായി വിജയ് ദേവരക്കോണ്ട; തിരക്കഥ സന്ദീപ് റെഡ്ഡി 

അര്‍ജ്ജുന്‍ റെഡ്ഡിയുടെ സംവിധായകനാണ് സന്ദീപ് റെഡ്ഡി വാംഗ
അനിയനെ നായകനാക്കി വെബ് സീരീസുമായി വിജയ് ദേവരക്കോണ്ട; തിരക്കഥ സന്ദീപ് റെഡ്ഡി 
Updated on
1 min read

നിയനെ നായകനാക്കി നടന്‍ വിജയ് ദേവരക്കോണ്ട വെബ് സീരീസ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ആനന്ദ് ദേവരക്കോണ്ടയെ നായകനാക്കി വജയ് നിര്‍മ്മിക്കുന്ന സീരീസിന്റെ തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയാണ്.

വിജയ്യുടെ ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ സംവിധായകനാണ് സന്ദീപ്. വെബ് സീരീസുമായി ബന്ധപ്പെട്ട പ്രാരംഭ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുമായി റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. വെബ് സീരീസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com