ആഗ്രഹങ്ങള്‍ മുന്‍പേ സഞ്ചരിക്കുന്നു, യാഥാര്‍ത്ഥ്യം പിറകിലും; ഫഹദ് ഫാസിലിന്റെ റോള്‍ മോഡല്‍സ് ടീസര്‍ എത്തി

ആഗ്രഹങ്ങള്‍ മുന്‍പേ സഞ്ചരിക്കുന്നു, യാഥാര്‍ത്ഥ്യം പിറകിലും; ഫഹദ് ഫാസിലിന്റെ റോള്‍ മോഡല്‍സ് ടീസര്‍ എത്തി
Updated on: 
1 min read

റിംഗ് മാസ്റ്ററിന് ശേഷം റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സിന്റെ ടീസര്‍ എത്തി. ഫഹദ് ഫാസില്‍, വിനായകന്‍, ഷറഫുദീന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. ഒരു അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ട്രെയിനറുടെ വേഷമാണ് നമിതയ്ക്ക് ചിത്രത്തില്‍. 

ആഗ്രഹങ്ങള്‍ മുന്‍പേ സഞ്ചരിക്കുന്നു, യാഥാര്‍ത്ഥ്യം പിറകിലും എന്നാണ് ടീസറിന് സോഷ്യല്‍ മീഡിയയിലുള്ള പ്രതികരണം. ജിപി വിജയകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ശ്രന്ദ എന്നിവരും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതം. 

ടീസര്‍ കാണാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER