'ഇതാണ് ഞാന്‍ സ്വപ്‌നം കണ്ടയാള്‍' ; നടി ഭാമ വിവാഹിതയാകുന്നു

പ്രണയവിവാഹമല്ല, വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമെന്ന് ഭാമ
'ഇതാണ് ഞാന്‍ സ്വപ്‌നം കണ്ടയാള്‍' ; നടി ഭാമ വിവാഹിതയാകുന്നു
Updated on: 
1 min read

ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ കടന്നുവന്ന്, പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയയായ യുവനടിയാണ് ഭാമ. നൈസര്‍ഗികമായ അഭിനയപാടവം കൊണ്ട് മലയാളസിനിമയില്‍ തന്റേതായ ഇടംകണ്ടെത്തിയ ഭാമ, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ഭാമയ്ക്ക് വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. 2016 ല്‍ റിലീസ് ചെയ്ത മറുപടിയാണ് ഭാമയുടേതി അവസാനം പുറത്തുവന്ന മലയാള ചിത്രം.

നടി ഭാമ വിവാഹിതയാകാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ബിസിനസ്സുകാരനായ അരുണാണ് വരന്‍. പ്രണയവിവാഹമല്ല, വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്നും ഭാമ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com