എന്താകും സൈക്കോയിലെ മിസ്‌കിന്‍ മാജിക്?; സസ്‌പെന്‍സ് നിറച്ച് ട്രെയിലര്‍

തുപ്പരിവാളന് ശേഷം മിസ്‌കിന്‍ സംവിധാനം ചെയ്ത സൈക്കോയുടെ ടീസര്‍ പുറത്തിറങ്ങി.
എന്താകും സൈക്കോയിലെ മിസ്‌കിന്‍ മാജിക്?; സസ്‌പെന്‍സ് നിറച്ച് ട്രെയിലര്‍
Updated on: 
1 min read


തുപ്പരിവാളന് ശേഷം മിസ്‌കിന്‍ സംവിധാനം ചെയ്ത സൈക്കോയുടെ ടീസര്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിന്‍, അദിഥിറാവു ഹൈദരി, നിത്യാ മേനോന്‍, റാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡാര്‍ക്ക് മോഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച സംവിധായകന്റെ പുതിയ ചിത്രത്തിനായി സിനിമാ ആസ്വാദകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മിസ്‌കിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇളയരാജയാണ് സംഗീതം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER