ഐ ഫോൺ ക്യാമറയിൽ അർച്ചന കവിയുടെ കിടിലൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം 

മനേക മുരളി എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്
ഐ ഫോൺ ക്യാമറയിൽ അർച്ചന കവിയുടെ കിടിലൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം 
Updated on
1 min read

ലോക്ക്ഡൗൺ നാളിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി അർച്ചന കവി. മനേക മുരളി എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു വനിതാ ഫോട്ടോഗ്രാഫർക്കൊപ്പം ഷൂട്ട് നടത്തുന്നത് എന്ന് കുറിച്ചാണ് അർചന ചിത്രങ്ങൾ പങ്കുവച്ചത്. 

ഐ ഫോൺ ഉപയോ​ഗിച്ചാണ് മനേക ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങൽ ഇരുവരും തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. 

ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ സിനിമയിലെത്തിയ അർച്ചന പിന്നീട് മമ്മി ആൻഡ് മി, ഹണി ബീ തുടങ്ങി ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 2016ൽ സ്റ്റാൻഡ് അപ്പ് കൊമേഡിയനായ അഭീഷ് മാത്യുവിനെ വിവാഹം ചെയ്ത താരം പിന്നീട് സിനിമകളിൽ സജീവമായിരുന്നില്ല. എന്നാൽ വെബ് സീരീസും ചാറ്റ് ഷോയുമൊക്കെയായി സജീവമാണ് നടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com