കടങ്കഥയുടെ ഉത്തരം തേടി അന്നാ ബെന്‍; ഏറ്റുമുട്ടി ശ്രീനാഥ് ഭാസിയും റോഷനും: പ്രണയവും പകയും നിറച്ച് കപ്പേളയുടെ ട്രെയിലര്‍

അന്നാ ബെന്‍ നായികയായെത്തുന്ന പുതിയ ചിത്രം കപ്പേളയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
കടങ്കഥയുടെ ഉത്തരം തേടി അന്നാ ബെന്‍; ഏറ്റുമുട്ടി ശ്രീനാഥ് ഭാസിയും റോഷനും: പ്രണയവും പകയും നിറച്ച് കപ്പേളയുടെ ട്രെയിലര്‍
Updated on
1 min read

ന്നാ ബെന്‍ നായികയായെത്തുന്ന പുതിയ ചിത്രം കപ്പേളയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള.അന്ന ബെന്നിന് പുറമെ റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, തന്‍വി റാം, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പ്രണയവും പകയും നിറച്ച കഥയാണ് കപ്പേള പറയുന്നത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com