കലാഭവന്‍ ഷാജോണിന്റെ അമ്മ അന്തരിച്ചു

ചലച്ചിത്ര നടന്‍ കലാഭവന്‍ ഷാജോണിന്റെ അമ്മ  റെജീന ജോണ്‍ അന്തരിച്ചു
കലാഭവന്‍ ഷാജോണിന്റെ അമ്മ അന്തരിച്ചു
Updated on
1 min read

കോട്ടയം: ചലച്ചിത്ര നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണിന്റെ അമ്മ  റെജീന ജോണ്‍ അന്തരിച്ചു.  78 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് റിട്ട. ഹെഡ് നഴ്‌സായിരുന്നു.


പരേതനായ മലയില്‍ വീട്ടില്‍ പി ജെ ജോണ്‍ (റിട്ടയേര്‍ഡ് പൊലീസ് ഓഫീസര്‍ വിജിലന്‍സ് കോട്ടയം) ആണ് ഭര്‍ത്താവ്. ഷാജോണ്‍, ഷിബു ജോണ്‍മലയില്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം വെള്ളിയാഴ്ച കത്രികടവ് സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com