കുസൃതിചിരിയുമായി ടൊവിനോയുടെ ദീപാവലി ആശംസ; വൈറലായി വിഡിയോ 

തമിഴ്‌നാട്ടിലെ ഗോപാലപുരം എന്ന സ്ഥലത്തുനിന്നാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്
കുസൃതിചിരിയുമായി ടൊവിനോയുടെ ദീപാവലി ആശംസ; വൈറലായി വിഡിയോ 
Updated on: 
1 min read

ആരാധകർക്ക് വ്യത്യസ്തമായ ഒരു ദീപാവലി ആശംസയുമായി എത്തിയിരിക്കുകയാണ് പ്രിയതാരം ടൊവിനോ. വിഡിയോയിലൂടെയാണ് താരം ദീപാവലി ആശംസ നേർന്നിരിക്കുന്നത്. ഒരു പടക്കം പൊട്ടിച്ച് എറിഞ്ഞ ശേഷം ഹാപ്പി ദീപാവലി എന്ന് ഒരു കുസൃതി ചിരിയോടെ പറഞ്ഞു നീങ്ങുന്ന താരത്തെയാണ് വിഡിയോയിൽ കാണാൻ കഴിയുക. 

 #Staysafe, #Stayhappy എന്നീ ഹാഷ് ടാഗുകളോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഗോപാലപുരം എന്ന സ്ഥലത്തുനിന്നുള്ള വിഡിയോ എന്നാണ് ടൊവിനോയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ നിന്ന് മനസ്സിലാകുന്നത്. രാത്രിയിലാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ആളൊഴിഞ്ഞ ഒരു ഇടവഴിയിൽ നിന്നാണ് ദീപാവലി ആശംസിച്ചുകൊണ്ടുള്ള വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Happy Diwali #stayhappy #staysafe #havefun video credits @harikrishnan4u

A post shared by Tovino Thomas (@tovinothomas) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER