ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി വാമിഖ ​ഗബ്ബി; ചിത്രങ്ങൾ

എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് ചിത്രങ്ങൾ
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി വാമിഖ ​ഗബ്ബി; ചിത്രങ്ങൾ
Updated on
1 min read

​ഗോദയിലൂടെ മലയാളികളുടെ മനം കവർന്ന പഞ്ചാബി സുന്ദരിയാണ് വാമിഖ ​ഗബ്ബി. ലോക്ക്ഡൗണിൽ വീടിനുള്ളിൽ നിന്നുള്ള കിടിലൻ ഫോട്ടോഷൂട്ടുകളിലൂടെ താരം ഞെട്ടിച്ചിരുന്നു. ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ ​ഗ്ലാമറസ് ചിത്രങ്ങളാണ്.

ക്രീം ഷോർട്സും ഫുൾസ്ലീവ് ടോപ്പും ധരിച്ചാണ് താരം എത്തുന്നത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് ചിത്രങ്ങൾ. ‘ഹോട്ട്’ ആണെന്നാണ് ആരാധകരുടെ കമന്റ്. അതിനൊപ്പം വിമർശനങ്ങളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം നീല സാരിയുടുത്തുകൊണ്ടുള്ള ചിത്രവും ശ്രദ്ധനേടിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Wamiqa Gabbi (@wamiqagabbi) on

ടൊവീനോ ചിത്രം ഗോദ, പൃഥ്വിരാജിന്റെ നയൻ എന്നീ സിനിമകളിലൂടെയാണ് വാമിഖ മലയാളികൾക്കു പരിചിതയാകുന്നത്. പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Wamiqa Gabbi (@wamiqagabbi) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com