ചുവപ്പ് പരവതാനിയില്‍ വെള്ള വിസ്മയം തീര്‍ത്ത് ഐശ്വര്യ റായ്; ഏറ്റെടുത്ത് ആരാധകര്‍

ചുവപ്പ് പരവതാനിയില്‍ വെള്ള വിസ്മയം തീര്‍ത്ത് ഐശ്വര്യ റായ്, ഏറ്റെടുത്ത് ആരാധകര്‍
ചുവപ്പ് പരവതാനിയില്‍ വെള്ള വിസ്മയം തീര്‍ത്ത് ഐശ്വര്യ റായ്; ഏറ്റെടുത്ത് ആരാധകര്‍
Updated on
1 min read

എഴുപത്തിരണ്ടാമത് കാന്‍ ചലചിത്രമേളയുടെ റെഡ് കാര്‍പ്പറ്റില്‍ ആരാധകരെ വിസ്മയിപ്പിച്ച് ലോകസുന്ദരി ഐശ്വര്യ റായ്. വെള്ളനിറത്തിലുളള ഗൗണ്‍ ധരിച്ചെത്തിയാണ് ഐശ്വര്യ ആരാധകരുടെ മനം കവര്‍ന്നത്. വശീകരിക്കുന്ന വസ്ത്രവുമായി അണിയിച്ചൊരുക്കിയത് ആഷി സ്റ്റുഡിയോയാണ്. 

കഴിഞ്ഞ ദിവസം മകള്‍ ആരാധ്യക്ക് ഒപ്പം ഐശവര്യ കാനില്‍ എത്തിയത് വന്‍വാര്‍ത്തയായിരന്നു.മെറ്റാലിക് ഫിഷ്‌കട്ട് ഗൗണാണ് താരം അണിഞ്ഞത്. അതേ നിറത്തിലുള്ള ഉടുപ്പാണ് ആരാധ്യയും അണിഞ്ഞത്. ആരാധ്യയുടെ കൈപിടിച്ചാണ് കാനിലേക്ക് താരം എത്തിയത്.
 

 
 
 
 
 
 
 
 
 
 
 
 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com