ഞാൻ പ്രധാനമന്ത്രി ! നിക്ക് പ്രസിഡന്റാവും ; സ്വപ്നങ്ങൾ വെളിപ്പെടുത്തി പ്രിയങ്കാ ചോപ്ര

മാറ്റം വരുന്നതിനെ താൻ പിന്തുണയ്ക്കുന്നു. അല്ലാതെ രാഷ്ട്രീയത്തിൽ മറ്റ് താത്പര്യങ്ങൾ ഇല്ലെന്നും പ്രിയങ്ക
ഞാൻ പ്രധാനമന്ത്രി ! നിക്ക് പ്രസിഡന്റാവും ; സ്വപ്നങ്ങൾ വെളിപ്പെടുത്തി പ്രിയങ്കാ ചോപ്ര
Updated on: 
1 min read

ഇനിയും ആരാകണം എന്ന ചോദ്യം പ്രിയങ്കാ ചോപ്രയോടാണെങ്കിൽ ഉടൻ വരും മറുപടി, പ്രധാനമന്ത്രിയെന്ന്. ആഹാ, തരക്കേടില്ലല്ലോ എന്ന് നിങ്ങൾ ആലോചിക്കുമ്പോൾ പ്രിയങ്ക അടുത്ത ആ​ഗ്രഹം കൂടി പറയും. ഭർത്താവ് നിക് ജൊനാസിനെ പ്രസിഡന്റുമാക്കണം!  ദി സണ്‍ഡേ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ ചെറിയ ആ​ഗ്രഹങ്ങളെ കുറിച്ച് മനസ് തുറന്നത്.

നിക്കിനെ പ്രസിഡന്റ് ആക്കുന്നത് എന്തിനാണ് എന്ന ചോദ്യത്തിനും പ്രിയങ്കയ്ക്ക് ഉത്തരമുണ്ട്. ഫെമിനിസ്റ്റ് എന്ന വാക്ക് ഉപയോ​ഗിക്കാൻ നിക്ക് പേടിക്കുന്നേയില്ല. അതാണ് പ്ലസ് പോയിന്റ്. മാറ്റം വരുന്നതിനെ താൻ പിന്തുണയ്ക്കുന്നു. അല്ലാതെ രാഷ്ട്രീയത്തിൽ മറ്റ് താത്പര്യങ്ങൾ ഇല്ലെന്നും പ്രിയങ്ക വ്യക്തമാക്കി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER