'തൃഷ 60'; പരമപഥം വിളയാട്ടിന്റെ ട്രെയിലര്‍ കാണാം

തൃഷയുടെ 36ാം പിറന്നാളില്‍ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍ 
'തൃഷ 60'; പരമപഥം വിളയാട്ടിന്റെ ട്രെയിലര്‍ കാണാം
Updated on
1 min read

തൃഷയുടെ 36ാം പിറന്നാളില്‍ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. താരത്തിന്റെ അറുപതാം ചിത്രമായ പരമപഥം വിളയാട്ടിന്റെ ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്.

കെ തിരുനഗരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് 24 അവേഴ്‌സ് പ്രൊഡക്ഷന്‍സാണ്. അമൃത് സംഗീത സംവിധാനം, ജെ ദിനേശാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

രാഷ്ട്രീയ പപശ്ചാതലത്തില്‍ കഥറയുന്ന ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kajol
Naslen, Basil Jospeh
Aswanth Kok, Madhav Suresh
Ansiba, Tiny Tom
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com