നഗ്നയായി നിറങ്ങളില്‍ മുങ്ങി കമ്മട്ടിപ്പാടം നായിക; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

നഗ്നയായി ശരീരത്തില്‍ പെയിന്റുകൊണ്ട് കളര്‍ ചെയ്ത് നില്‍ക്കുന്നതാണ് താരത്തിന്റെ ചിത്രങ്ങള്‍
നഗ്നയായി നിറങ്ങളില്‍ മുങ്ങി കമ്മട്ടിപ്പാടം നായിക; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
Updated on
1 min read

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷോണ്‍ റോമി. മോഡലിങ്ങില്‍ തിളങ്ങി നില്‍ക്കുന്ന താരം ഗ്ലാമറസ് ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ടാണ്. നഗ്നയായി ശരീരത്തില്‍ പെയിന്റുകൊണ്ട് കളര്‍ ചെയ്ത് നില്‍ക്കുന്നതാണ് താരത്തിന്റെ ചിത്രങ്ങള്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaun Romy (@shaunromy) on

പെയിന്റ് പ്രിന്‍സസ് പ്രൊജക്ടിപെയിന്റഡ് പ്രിന്‍സസ് പ്രോജക്ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താരത്തിന്റെ ഈ ബോള്‍ഡ് ഫോട്ടോഷൂട്ട്. താരത്തിന് പുറമേ നിരവധി മോഡലുകള്‍ പ്രോജക്ടിന്റെ ഭാഗമായിട്ടുണ്ട്.പെയിന്റഡ് പ്രോജക്ടിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന മുഴുവന്‍ തുക നിര്‍ബന്ധിത ലൈംഗികവ്യാപാരത്തില്‍പെട്ടവരുടെയും സെക്‌സ് ട്രാഫിക്കില്‍പെട്ടവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്കായി നല്‍കും. നിക്ക് സഗ്ലിന്‍ബെനിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com