നടൻ സി ജെ കുഞ്ഞൂഞ്ഞ് അന്തരിച്ചു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന സിനിമയിലെ ചൗരോ എന്ന കഥാപാത്രമാണ് കുഞ്ഞൂഞ്ഞിനെ ശ്രദ്ധേയനാക്കിയത്
നടൻ സി ജെ കുഞ്ഞൂഞ്ഞ് അന്തരിച്ചു
Updated on
1 min read

തിരുവനന്തപുരം : നടന്‍ സി.ജെ കുഞ്ഞൂഞ്ഞ് അന്തരിച്ചു. 63 വയസ്സായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന സിനിമയിലെ ചൗരോ എന്ന കഥാപാത്രമാണ് കുഞ്ഞൂഞ്ഞിനെ ശ്രദ്ധേയനാക്കിയത്. 

ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കുഞ്ഞൂഞ്ഞ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ഫ്രഞ്ച് വിപ്ലവും എന്നീ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കലാകാരന്‍ എന്നതിലുപരി സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam
Sunitha Upadrasta
Vishnu Vishal
Samantha
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com