'നാന്‍ ഒന്‍ട്രായ് കേള്‍വികള്‍ കേട്ടാലേ'- കിടിലന്‍ ഗാനവുമായി റഹ്മാന്‍ മാജിക് വീണ്ടും, ഇത്തവണ ഭാഷ കൃത്യമായി മനസിലാകും

ഇളയദളപതി വിജയുടെ പുതിയ ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.
'നാന്‍ ഒന്‍ട്രായ് കേള്‍വികള്‍ കേട്ടാലേ'- കിടിലന്‍ ഗാനവുമായി റഹ്മാന്‍ മാജിക് വീണ്ടും, ഇത്തവണ ഭാഷ കൃത്യമായി മനസിലാകും
Updated on
1 min read


ളയദളപതി വിജയുടെ പുതിയ ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. എആർ മുരു​ഗദോസ് സംവിധാനം ചെയ്യുന്ന സർക്കാർ ആണ് വിജയ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം. ചിത്രത്തിൽ എആർ റഹ്​മാൻ സംഗീതം നൽകിയ ഒരു വിരൽ പുരട്​ച്ചി എന്ന്​ തുടങ്ങുന്ന ഗാനം യൂട്യൂബിൽ തരംഗമായിരിക്കുകയാണ്​.  ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. 

റഹ്​മാനും ശ്രീനിഥി വെങ്കടേഷുമാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. വിവേകിെന്റേതാണ്​ വരികൾ. കീർത്തി സുരേഷാണ്​ ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com