നാല്‍പ്പത്തിരണ്ടാം തവണയും ഗാന ഗന്ധര്‍വനെത്തി; സൂര്യ ഫെസ്റ്റിവലിനെ സംഗീത സാന്ദ്രമാക്കാന്‍...

സൂര്യ ഫെസ്റ്റിവലിനെ സംഗീതസാന്ദ്രമാക്കി ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ്
നാല്‍പ്പത്തിരണ്ടാം തവണയും ഗാന ഗന്ധര്‍വനെത്തി; സൂര്യ ഫെസ്റ്റിവലിനെ സംഗീത സാന്ദ്രമാക്കാന്‍...
Updated on
1 min read

സൂര്യ ഫെസ്റ്റിവലിനെ സംഗീതസാന്ദ്രമാക്കി ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ്. തുടര്‍ച്ചയായി നാല്‍പ്പത്തിരണ്ടാം തവണയാണ് യേശുദാസ് സൂര്യയുടെ വേദിയില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചത്. 

യേശുദാസിനെ, അദ്ദേഹത്തിന്റെ ഛായാചിത്രം സമര്‍പ്പിച്ചാണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്. തുടര്‍ന്ന് എകെജി ഹാളില്‍ തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി യേശുദാസ് പാടി. ഗന്ധര്‍വനാദത്തില്‍ ലയിച്ച സദസില്‍ യേശുദാസിന്റെ പത്‌നി പ്രഭാ യേശുദാസും ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
Sanchita Ugale, Sushant Singh Rajput
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com