'നിങ്ങൾക്ക് എന്ത് തോന്നുന്നു?' ഹോട്ട് ഫോട്ടോഷൂട്ടുമായി നടി ശ്രുതി മേനോൻ 

കിസ്മത് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ശ്രുതി
'നിങ്ങൾക്ക് എന്ത് തോന്നുന്നു?' ഹോട്ട് ഫോട്ടോഷൂട്ടുമായി നടി ശ്രുതി മേനോൻ 
Updated on: 
1 min read

ലോക്ക്ഡൗൺ നാളിൽ ഹോട്ട് ഫോട്ടോഷൂട്ടുമായി നടി ശ്രുതി മേനോൻ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നടി പുത്തൻ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ
ആരാധകരുമായി പങ്കുവച്ചത്. 

കിസ്മത് എന്ന ചിത്രത്തിൽ ഷെയിൻ നി​ഗത്തിന്റെ നായികയായി എത്തി ശ്രദ്ധനേടിയ നടിയാണ് ശ്രുതി. മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിൽ അവതാരകയായി തിളങ്ങിയതിന് പിന്നാലെയാണ് ശ്രുതി ബി​ഗ് സ്ക്രീനിലും ആരാധകരെ സ്വന്തമാക്കിയത്. മുമ്പും താരം നടത്തിയ ഫോട്ടോഷൂട്ടുകൾ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. 

ഒരു മാ​ഗസിന് വേണ്ടി ശ്രുതി ചെയ്ത‌ അർധന​ഗ്ന ഫോട്ടോഷൂട്ടുകൾ ഏറെ വൈറലായിരുന്നു. അത്തരം ഫോട്ടോഷൂട്ടിന്റെ ഭാ​ഗമായതിൽ ദു:ഖമില്ലെന്നും തനിക്കതിൽ വൾ​ഗറായിട്ട് ഒന്നും തോന്നിയില്ലെന്നും നടി നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER