പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ് ഫോട്ടോ കണ്ട് ഞെട്ടി വിദ്യാബാലന്‍

പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ് ഫോട്ടോ കണ്ട് ഞെട്ടി വിദ്യാബാലന്‍
പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ് ഫോട്ടോ കണ്ട് ഞെട്ടി വിദ്യാബാലന്‍
Updated on
1 min read


മുംബൈ: വിവാഹശേഷവും ചലചിത്രമേഖലയില്‍ സജീവ സാന്നിധ്യമാണ് വിദ്യാബാലന്‍. വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ തെരെഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നുണ്ട് ഈ താരം. വിദ്യ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് നല്‍കിയ സമ്മാനത്തെ ചൊല്ലിയാണ്. വിദ്യയുടെ 40ാം പിറന്നാളിന് വന്‍ സര്‍െ്രെപസാണ് ഭര്‍ത്താവ് ഒരുക്കിയത്.

2003ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് വിദ്യയ്ക്ക് 70കളിലെ നായികയാവാനായിരുന്നു എക്കാലത്തേയും ആഗ്രഹം. ഒരിക്കലും നടക്കാനാവാത്ത ആഗ്രഹം തന്നാലാവും വിധം നടത്തി കൊടുത്തിരിക്കുകയാണ് സിദ്ധാര്‍ത്ഥ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Amitabh Bachchan
Nelson Ipe, Salim Kumar
Drishyam 3
Raghavendra Rao
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com