പുറത്ത് ഫീനിക്സ് പക്ഷിയെ വരച്ച് ദുർ​ഗ കൃഷ്ണ; ആദ്യ ടാറ്റൂ ​ഗംഭീരമെന്ന് ആരാധകർ; വിഡിയോ

ടാറ്റു ചെയ്യുന്നതിന്റെ വിഡിയോയും മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്
പുറത്ത് ഫീനിക്സ് പക്ഷിയെ വരച്ച് ദുർ​ഗ കൃഷ്ണ; ആദ്യ ടാറ്റൂ ​ഗംഭീരമെന്ന് ആരാധകർ; വിഡിയോ
Updated on
1 min read

ദ്യ ടാറ്റൂ ചെയ്ത് നടി ദുർ​ഗ കൃഷ്ണ. ഫീനിക്സ് പക്ഷിയുടെ ​ഗംഭീര രൂപമാണ് താരം പുറത്തുവരച്ചിരിക്കുന്നത്. താരം തന്നെയാണ് ടാറ്റൂ വിശേഷം ആരാധകരുമായി പങ്കുവെച്ച്. ടാറ്റു ചെയ്യുന്നതിന്റെ വിഡിയോയും മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

ഈ ജീവിതത്തിൽ നിങ്ങളുടെ തൊലിയിൽ സ്വന്തം ഹൃദയത്തെ ധരിക്കൂ, എന്ന അടിക്കുറിപ്പിലാണ് താരം ടാറ്റൂ ചിത്രം പങ്കുവെച്ചത്. ടാറ്റൂ വ്യക്തമാകുന്ന തരത്തിൽ മഴയത്ത് തൊപ്പിയും ധരിച്ചു നിൽക്കുന്നതാണ് ചിത്രം. ഇൻഫെക്റ്റഡ് മോങ്ക്സ് ടാറ്റൂ സ്റ്റുഡിയോ ആണ് താരത്തിന് മനോഹരമായ ടാറ്റൂ സമ്മാനിച്ചത്. ടാറ്റൂ ഡിസൈൻ ചെയ്യുന്നതിന്റേയും പച്ചകുത്തുന്നതിന്റേയും വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ടാറ്റൂ ചെയ്തവർക്കുള്ള നന്ദിയും താരം അറിയിച്ചിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ടാറ്റുവിന് ലഭിക്കുന്നത്.

അടുത്തിടെ ​ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ താരം വാർത്തകളിൽ നിറഞ്ഞിരുന്നു. കയ്യിൽ സി​ഗററ്റുമായി ബോസ് ലേഡിയായാണ് താരം എത്തിയത്. പ്രേതം2, ലവ് ആക്‌ഷൻ ഡ്രാമ, റാം എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Durga Krishna (@durgakrishnaartist) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com