ബച്ചന്റെ വീട്ടിൽ അതിഥികളായി ദുല്‍ഖറും അമാലും; വിഡിയോയും ചിത്രങ്ങളും കാണാം 

ബച്ചൻ തന്‍റെ വീടായ ജൽസയിൽ സംഘടിപ്പിച്ച പാർട്ടിയിലാണ് ദുൽഖറും അമാലും പങ്കെടുത്തത്
dq
dq
Updated on: 
1 min read

ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം അമിതാഭ് ബച്ചന്റെ വീട്ടിൽ ദീപാവലി ആഘോഷിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. ബച്ചൻ തന്‍റെ വീടായ ജൽസയിൽ സംഘടിപ്പിച്ച പാർട്ടിയിലാണ് ദുൽഖറും അമാലും പങ്കെടുത്തത്. ആഘോഷത്തിന്റെ ചിത്രങ്ങൾ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. അഭിഷേകിനും ശ്വേതയ്ക്കും പ്രത്യേകം നന്ദികുറിച്ചുകൊണ്ടായിരുന്നു ദുല്‍ഖറിന്റെ പോസ്റ്റ്.

ഷാരൂഖ് ഖാന്‍, ഹേമമാലിനി, കരണ്‍ ജോഹര്‍, കജോള്‍, അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍, കരീന കപൂർ, അനുഷ്ക, സാറാ അലി ഖാൻ, കത്രീന കൈഫ്, റാണി മുഖര്‍ജി, ബിപാഷ ബാസു, ടൈഗര്‍ ഷ്രോഫ് തുടങ്ങിയ താരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. മുകേഷ് അംബാനി, വിരാട് കോലി തുടങ്ങിയ പ്രമുഖര‌ും പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER