ബീന്‍ ബാഗില്‍ നിന്ന് പറന്നുവന്ന യൊഹാന്‍ സുരക്ഷിതനായി സല്‍മാന്റെ കൈയ്യില്‍; വേറിട്ട ജന്മദിനാശംസയുമായി താരം (വിഡിയോ) 

അനുജന്‍റെ മകനുമൊത്തുള്ള സല്‍മാന്‍റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്
ബീന്‍ ബാഗില്‍ നിന്ന് പറന്നുവന്ന യൊഹാന്‍ സുരക്ഷിതനായി സല്‍മാന്റെ കൈയ്യില്‍; വേറിട്ട ജന്മദിനാശംസയുമായി താരം (വിഡിയോ) 
Updated on
1 min read

ടൻ സൊഹൈല്‍ ഖാൻന്‍റെ മകന്‍ യൊഹാന്റെ എട്ടാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ യൊഹാന് വല്ല്യച്ഛനായ നടൻ സൽമാൻ ഖാൻ നേർന്ന പിറന്നാളാശംസയാണ് സമൂഹമാധ്യമങ്ങളിൾ ശ്രദ്ധനേടുന്നത്. ബീന്‍ ബാഗില്‍ നിന്ന് പറന്നുവന്ന യൊഹാനെ കൈക്കുമ്പിളിലാക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് താരം പിറന്നാളാശംസിച്ചത്. 

അനുജന്‍റെ മകനുമൊത്തുള്ള സല്‍മാന്‍റെ വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുന്നത്."ഹാപ്പി ബർത്ത്ഡേ യോഹാൻ. പപ്പ നിൻ്റെ പിന്നിലുണ്ട്, ഞാൻ മുന്നിലും. പക്ഷെ ഒരുപാട് ഉയത്തിൽ പറക്കല്ലേ", എന്നുകുറിച്ചാണ് സല്‍മാന്‍ വിഡിയോ പങ്കുവച്ചത്.

23 ലക്ഷത്തിലധികം പേർ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. സല്‍മാനും യൊഹാനുമൊപ്പം സൊഹൈല്‍നെയും വിഡിയോയിൽ കാണാം. 

 
 
 
 
 
 
 
 
 
 
 
 
 

Happy bday Yohan... dad’s got ur back and I got ur front .... but don’t fly too high

A post shared by Salman Khan (@beingsalmankhan) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mohanlal and Priyadarshan, G Suresh Kumar
Vijay Sethupathi
Whistle
Raavan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com