‌മണി ഹേസ്റ്റിലെ 'ബെല്ലാ ചൗ' വീണയിൽ വായിച്ച് മഞ്ജു; വൈറലായി വിഡിയോ 

യൂട്യൂബില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഗാനമാണ് ബെല്ലാ ചൗ
‌മണി ഹേസ്റ്റിലെ 'ബെല്ലാ ചൗ' വീണയിൽ വായിച്ച് മഞ്ജു; വൈറലായി വിഡിയോ 
Updated on: 
1 min read

ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന 'ബെല്ലാ ചൗ' വീണയിൽ വായിച്ച് നടി മഞ്ജു വാര്യർ. നെറ്റ് ഫിക്ല്സിലെ ട്രെൻഡിങ് സീരിസുകളിലൊന്നായ മണി ഹേസ്റ്റ് (ലാ കാസ ഡെ പാപ്പല്‍) ഈ ​ഗാനം ഏറെ ഹിറ്റാണ്. ഇപ്പോഴിതാ മഞ്ജുവിന്റെ വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

യൂട്യൂബില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഗാനമാണ് ബെല്ലാ ചൗ. ഈ ഇറ്റാലിയന്‍ ഗാനം 19-ാം നൂറ്റാണ്ടിൽ ശ്രദ്ധേയമായ നാടോടി ഗാനമാണ്. ബെല്ലാ ചൗ എന്നാൽ ഗുഡ് ബൈ ബ്യൂട്ടിഫുള്‍ എന്നാണ് ഇംഗ്ലീഷിൽ അർത്ഥം. ഭൂവുടമകള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇറ്റലിയിലെ വയലുകളില്‍ പണിയെടുത്തിരുന്ന തൊഴിലാളി സ്ത്രീകള്‍ ഈ പാട്ട് പാടിയിരുന്നത്. 

മഞ്ജു തന്റെ ഇൻസ്റ്റ​​ഗ്രാം പേജിൽ പങ്കുവച്ച വിഡിയോ മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്. ഭാവന, നീരജ് മാധവ്, അനുമോൾ, അനുശ്രി തുടങ്ങിയ താരങ്ങളടക്കം കമന്റുകൾ കുറിച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

@lacasadepapel @alvaromorte

A post shared by Manju Warrier (@manju.warrier) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER