മധുരരാജയുടെ 'ട്രിപ്പിൾ സ്ട്രോങ്' മേക്കിങ് വിഡിയോ; ഏറ്റെടുത്ത് ആരാധകർ 

നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയെന്ന വാർത്തകൾക്ക് പിന്നാലെ മധുരരാജയുടെ മേക്കിങ് വിഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ
മധുരരാജയുടെ 'ട്രിപ്പിൾ സ്ട്രോങ്' മേക്കിങ് വിഡിയോ; ഏറ്റെടുത്ത് ആരാധകർ 
Updated on
1 min read

നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയെന്ന വാർത്തകൾക്ക് പിന്നാലെ മധുരരാജയുടെ മേക്കിങ് വിഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കിയ മമ്മൂട്ടി ചിത്രത്തിലെ ​ഗംഭീര ആക്ഷൻ രം​ഗങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. മേക്കിങ് വിഡിയോ പുറത്തുവന്നപ്പോഴും ആക്ഷൻ ഷോട്ടുകളുടെ അണിയറ രം​ഗങ്ങളാണ് പ്രേക്ഷകരെ ആകർഷിച്ചത്. 

രണ്ടര മിനിറ്റോളം ധൈർഘ്യമുള്ള വിഡിയോ സംവിധായകൻ വൈശാഖ് തന്നെയാണ് പുറത്തുവിട്ടത്. ഇതിനോടകം 80,000ത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com