മരം കയറ്റം മുതൽ കുതിര സവാരി വരെ, ലോക്ക്‌ഡൗൺ സൽമാന്റെ ഫാം ഹൗസിൽ; നടി ജാക്വലിന്റെ വിഡിയോ 

 സൽമാൻ ഖാന്റെ പനവേലിലെ  ഫാം ഹൗസിലാണ് നടി ജാക്വലിൻ ഫെർണാണ്ടസ്
മരം കയറ്റം മുതൽ കുതിര സവാരി വരെ, ലോക്ക്‌ഡൗൺ സൽമാന്റെ ഫാം ഹൗസിൽ; നടി ജാക്വലിന്റെ വിഡിയോ 
Updated on: 
1 min read

ബോളിവുഡ് താരം സൽമാൻ ഖാന്റെ പനവേലിലെ  ഫാം ഹൗസിലാണ് നടി ജാക്വലിൻ ഫെർണാണ്ടസ് ലോക്ക്‌ഡൗൺ കാലം ചിലവഴിക്കുന്നത്. ലോക്ക്ഡൗൺ നാളിൽ ഓരോ നിമിഷവും താൻ എങ്ങനെയാണ് ഫലപ്രദമായി ഉപയോ​ഗിക്കുന്നതെന്ന് കാണിച്ച് വിഡിയോ ഒരുക്കി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. 

പുസ്തകം വായന മുതൽ മരം കയറ്റം വരെ ജാക്വിലിന്റെ ലോക്ക്ഡൗൺ കാല വിനോദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. കുതിരയെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും സവാരി നടത്താനുമൊക്കെ ആവേശത്തോടെ മുന്നിട്ടിറങ്ങുന്ന താരത്തെയും വിഡിയോയിൽ കാണാം. രാവിലെ ഉറക്കമുണരുന്നതു മുതലുള്ള തന്റെ ഒരു ദിവസത്തെ വിശേഷങ്ങളാണ് ജാക്വിലിൻ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

‌ബസാർ ഇന്ത്യയുടെ കവർ ഷൂട്ടിനായി സൽമാന്റെ ഫാം ഹൗസിലെത്തിയതായിരുന്നു ജാക്വലിൻ.ലോക്ക്ഡൗൺ തുടങ്ങിയതിൽ പിന്നെ സൽമാൻ ഖാനും പനവേലിലെ ഫാം ഹൗസിൽ തന്നെ കുടുങ്ങി കിടക്കുകയാണ്. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jacqueline Fernandez (@jacquelinef143) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER