മാല്‍ഡീവ്‌സില്‍ മക്കള്‍ക്കൊപ്പം എസ്ആര്‍കെ; മൂവര്‍ സംഘത്തിന്റെ ചിത്രം പങ്കുവച്ച് ഗൗരി  

മാലിദ്വീപില്‍ ആയിരുന്നപ്പോള്‍ പകര്‍ത്തിയ ഒരു വിഡിയോയാണ് ഷാറൂഖ് പങ്കുവച്ചിരിക്കുന്നത്
മാല്‍ഡീവ്‌സില്‍ മക്കള്‍ക്കൊപ്പം എസ്ആര്‍കെ; മൂവര്‍ സംഘത്തിന്റെ ചിത്രം പങ്കുവച്ച് ഗൗരി  
Updated on: 
1 min read

മാല്‍ഡീവ്‌സ് വെക്കേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഷാറൂഖ് ഖാനും കുടുംബവും. ആഘോഷങ്ങള്‍ക്ക് ശേഷം വെക്കേഷന്‍ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാനും താരം മറന്നില്ല. മാലിദ്വീപില്‍ ആയിരുന്നപ്പോള്‍ പകര്‍ത്തിയ ഒരു വിഡിയോയാണ് ഷാറൂഖ് പങ്കുവച്ചതെങ്കില്‍ മക്കളുടെ ചിത്രം ഷെയര്‍ ചെയ്താണ് ഗൗരിയുടെ മാല്‍ഡീവ്‌സ് വര്‍ത്തമാനങ്ങള്‍. 

 
 
 
 
 
 
 
 
 
 
 
 
 

My Three Little.....

A post shared by Gauri Khan (@gaurikhan) on

മാലിദ്വീപില്‍ നിന്ന് മടങ്ങിയെത്തിയതിന്റെ സങ്കടമായിരുന്നു എസ്ആര്‍കെയുടെ പോസ്റ്റില്‍. മൈ ത്രീ ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന് കുറിച്ചാണ് ആര്യനും സുഹാനയും അബ്‌റാമും ഒന്നിച്ചുള്ള ചിത്രം ഗൗരി പങ്കുവച്ചിരിക്കുന്നത്. ആര്യനും സുഹാനയും കറുത്ത് ടീഷര്‍ട്ട് അണിഞ്ഞിരിക്കുമ്പോള്‍ നീലയില്‍ കുസൃതിച്ചിരി ഒളുപ്പിച്ചാണ് അബ്‌റാമിന്റെ പോസ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER