മുപ്പത്തിയേഴ് വർഷങ്ങൾക്ക് ശേഷം 'മുന്താണൈ മുടിച്ച്'; ഇക്കുറി ഉർവശിക്ക് പകരം ഐശ്വര്യ രാജേഷ്  

മുപ്പത്തിയേഴ് വർഷങ്ങൾക്ക് ശേഷം 'മുന്താണൈ മുടിച്ച്'; ഇക്കുറി ഉർവശിക്ക് പകരം ഐശ്വര്യ രാജേഷ്  

ശശികുമാർ ആണ് നായകൻ
Published on

ലയാളികളുടെ പ്രിയ താരം തമിഴിൽ അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്  'മുന്താണൈ മുടിച്ച്'ലെ പരിമള. മുപ്പത്തിയേഴ് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ റിമേക്ക് ഒരുങ്ങുകയാണെന്നതാണ് പുതിയ വാർത്ത. റീമേക്കിൽ ഉർവശിക്ക് പകരം നടി ഐശ്വര്യ രാജേഷ് ആണ് അഭിനയിക്കുന്നത്.  ശശികുമാർ ആണ് നായകൻ. 

ആദ്യ സിനിമയുടെ സംവിധായകനായ ഭാഗ്യരാജിന്റെ തന്നെയാണ് തിരക്കഥയും സംഭാഷണവും. അതേസമയം ചിത്രം ആരാണ് സംവിധാനം ചെയ്യുന്നത് എന്നകാര്യം വ്യക്തമല്ല. സിനിമ അടുത്ത വർഷം റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com