രണ്ടാമത്തെ ഗാനവുമായി സിനിമാക്കാരനെത്തി: പാട്ടിന്റെ വീഡിയോ കാണാം

രജിഷയും വിനീതും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിലുള്ളത്.
രണ്ടാമത്തെ ഗാനവുമായി സിനിമാക്കാരനെത്തി: പാട്ടിന്റെ വീഡിയോ കാണാം
Updated on
1 min read

വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്നു ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ വീഡിയോ സോങ് റിലീസ് ചെയ്തു. പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 ആണ് ഈ ഗാനവും റിലീസ് ചെയ്തത്. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും രജിഷ വിജയനുമാണ് മുഖ്യ വേഷത്തിലെത്തുന്നത്.

രജിഷയും വിനീതും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിലുള്ളത്. കണ്ണാകെ മഴവില്ലുപെയ്യുന്നുവോ എന്ന് തുടങ്ങുന്ന ഗാനം പാര്‍ട്ടി മൂഡിലാണ് തുടങ്ങുന്നതെങ്കിലും നായകനും നായികയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടിലുടനീളം കാണാന്‍ കഴിയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com