ലാലേട്ടന്റെ  അഭിനയ രഹസ്യം ഇതാണ് ; ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്‌ 

വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ കൂടുതൽ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. 
ലാലേട്ടന്റെ  അഭിനയ രഹസ്യം ഇതാണ് ; ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്‌ 
Updated on: 
1 min read

ഓരോ ചിത്രത്തിലും മോഹൻലാലിനെ കണ്ട് അമ്പരാക്കാത്തതായി ആരാണുള്ളത്? അസാമാന്യ ശരീര വഴക്കവും ഊർജവും ഓരോ ചിത്രത്തിന് ശേഷവും താരം  വർധിപ്പിച്ചു കൊണ്ടേയിരുന്നു. അര്‍പ്പണ ബോധത്തോടെ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ കൂടുതൽ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. 

ഒറ്റത്തവണ 20 പുഷപ്പുകൾ അദ്ദേഹം എടുക്കുന്നുണ്ട്. മുമ്പ്‍ ഒരിക്കൽ, മകൻ പ്രണവിനെയും ചുമലിലേറ്റിയാണ് അദ്ദേഹം വർക്കൗട്ട് നടത്തിയത്. വളരെപ്പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം വൈറലായത്.

ലൂസിഫറിന് പിന്നാലെ ഇട്ടിമാണിയായാണ് തിയേറ്ററുകൾ കീഴടക്കാൻ താരം എത്തുന്നത്. ഹണിറോസാണ് ചിത്രത്തിലെ നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER