വിയന്നയിൽ അവധി ആഘോഷിച്ച് ആസിഫും ഭാര്യയും, ഒപ്പം ഈ താരങ്ങളും; ചിത്രങ്ങൾ വൈറൽ 

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലായിരുന്നു ഇരുവരും അവധി ദിനങ്ങൾ ചിലവിട്ടത്
വിയന്നയിൽ അവധി ആഘോഷിച്ച് ആസിഫും ഭാര്യയും, ഒപ്പം ഈ താരങ്ങളും; ചിത്രങ്ങൾ വൈറൽ 
Updated on
1 min read

സിഫ് അലിയുടെയും ഭാര്യ സാമ മസ്രിന്റെയും അവധിയാഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലായിരുന്നു ഇരുവരും അവധി ദിനങ്ങൾ ചിലവിട്ടത്.

നടന്മാരായ ​ഗണപതിയും മൃദുൽ നായരും ഇവർക്കൊപ്പമുണ്ട്. ചിത്രങ്ങൾക്കൊപ്പം രസകരമായ വിഡിയോകളും സോഷ്യൽ മീഡിയ പേജുകളിൽ കാണാം. ആസിഫ് തന്റെ ഇൻസ്റ്റ​ഗ്രാം പേ‌ജിലൂടെയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 

2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ആദം അലിയും ഹസ്രിനുമാണ് മക്കൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com