വിവാദം ചൂടുപിടിക്കുന്നതിനിടെ ഹോട്ട് ലുക്കില്‍ ദീപിക; ശ്രീലങ്കയിലെ ചിത്രങ്ങള്‍

വിവാദം ചൂടു പിടിക്കുന്നതിന് ഇടയില്‍ ആരാധകരെ ഞെട്ടിച്ചാണ് ദീപികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവരുന്നത്
വിവാദം ചൂടുപിടിക്കുന്നതിനിടെ ഹോട്ട് ലുക്കില്‍ ദീപിക; ശ്രീലങ്കയിലെ ചിത്രങ്ങള്‍
Updated on
1 min read

പദ്മാവതി വിവാദത്തിലൂന്നിയായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി ദീപിക പടുക്കോണിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. വിവാദം ചൂടു പിടിക്കുന്നതിന് ഇടയില്‍ ആരാധകരെ ഞെട്ടിച്ചാണ് ദീപികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവരുന്നത്. 

ശ്രീലങ്കയില്‍ നടത്തിയ താരത്തിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. ബീച്ചില്‍ സ്വിമ്മിങ് ഷൂട്ടില്‍ നില്‍ക്കുന്നതുള്‍പ്പെടെ കിടിലന്‍ ലുക്കുമായാണ് ദീപികയുടെ വരവ്. 

സിനിമയിലേക്ക് വരുമ്പോള്‍ പദ്മാവതിയാണ് ദീപികയുടെ  അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന സിനിമ. രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിനെതിരെ ദീപിക മുന്നോട്ടു വന്നത് താരത്തിന് നേരെയുള്ള അധിക്ഷേപങ്ങളിലേക്കും ഭീഷണികളിലേക്കുമായിരുന്നു കൊണ്ടെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com