ശ്രിന്ദയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി; മലയാളത്തിന്റെ രാധിക ആപ്‌തെയെന്ന് ആരാധകന്‍

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു.
ശ്രിന്ദയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി; മലയാളത്തിന്റെ രാധിക ആപ്‌തെയെന്ന് ആരാധകന്‍
Updated on
1 min read

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശ്രിന്ദ. നാടന്‍ കഥാപാത്രങ്ങളിലൂടെ ശ്രിന്ദ പ്രേക്ഷക മനം കവര്‍ന്നത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു.


ആന്‍ അഗസ്റ്റിന്‍, അപൂര്‍വ, പേളി മാണി, ഇവ പവിത്രന്‍ തുടങ്ങി നിരവധി താരങ്ങളാണ് നടിയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയത്.


താരത്തിന്റെ ബോള്‍ഡ് അവതാരം, മലയാളത്തിന്റെ രാധിക ആപ്‌തെ എന്നൊക്കെയാണ് പ്രേക്ഷകരുടെ കമന്റുകള്‍.

യുവ സംവിധായകന്‍ സിജു എസ്.ബാവയുമായുള്ള വിവാഹശേഷം അഭിനയത്തില്‍ താല്‍ക്കാലികമായ ഇടവേള എടുത്തിരിക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിഞ്ജാറിലാണ് നടി അവസാനം അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com