ശ്വാസം നിലപ്പിക്കുന്ന ട്രെയിലര്‍; സൂപ്പര്‍ ഡീലക്‌സ് ആദ്യ ദിവസം തന്നെ കാണേണ്ടിവരും!; അമ്പരപ്പിച്ച് വിജയ് സേതുപതിയും ഫഹദും

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന തമിഴ് ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ശ്വാസം നിലപ്പിക്കുന്ന ട്രെയിലര്‍; സൂപ്പര്‍ ഡീലക്‌സ് ആദ്യ ദിവസം തന്നെ കാണേണ്ടിവരും!; അമ്പരപ്പിച്ച് വിജയ് സേതുപതിയും ഫഹദും
Updated on
1 min read


വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന തമിഴ് ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ത്യാഗരാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡറായാണ് എത്തുന്നത്. സാമന്തയാണ് ചിത്രത്തിലെ നായിക. 

വിജയ് സേതുപതിയുടെ ശ്വാസം നിലപ്പിക്കുന്ന ശബ്ദ വിവരണത്തോടെയാണ് ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കും എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ശില്‍പ എന്ന ട്രാന്‍സ്‌ജെന്ററായാണ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. ഫഹദിനെയും സാമന്തയെയും കൂടാതെ, രമ്യാ കൃഷ്ണന്‍, മിസ്‌കിന്‍, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com