'സംഭവം ശരിയാട്ടോ ആഞ്‌ജലീന ജോളിയെ പോലുണ്ട്'; ജ്യോത്സ്‌നയുടെ പുതിയ ആൽബം കണ്ട് ആരാധകർ പറഞ്ഞു (വിഡിയോ) 

ജ്യോത്സന സംഗീത നൽകിയിരിക്കുന്ന ​ഗാനത്തിന്റെ വരികൾ എഴിതിയിരിക്കുന്നത് ജ്യോത്സനയും വിനായക് ശശികുമാറും ചേർന്നാണ്
'സംഭവം ശരിയാട്ടോ ആഞ്‌ജലീന ജോളിയെ പോലുണ്ട്'; ജ്യോത്സ്‌നയുടെ പുതിയ ആൽബം കണ്ട് ആരാധകർ പറഞ്ഞു (വിഡിയോ) 
Updated on
1 min read

ജ്യോത്സനയുടെ പുതിയ ആൽബം 'പറന്നേ' യൂട്യൂബിൽ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. മനോഹരം എന്നു പറഞ്ഞാൽ കുറഞ്ഞു പോകുമെന്നും അതിമനോഹരമാണ് ​ഗാനമെന്നുമാണ് ആരാധകർ പറയുന്നത്. എന്‍സോ, കിങ്‌സുയി എന്നീ ജാപ്പനീസ് ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന വിഡിയോ ആൽബം 'നമ്മിലെ നമ്മെ തിരിച്ചറിയുക' എന്ന സന്ദേശമാണ് നൽകുന്നത്. 

ജ്യോത്സന സംഗീത നൽകിയിരിക്കുന്ന ​ഗാനത്തിന്റെ വരികൾ എഴിതിയിരിക്കുന്നത് ജ്യോത്സനയും വിനായക് ശശികുമാറും ചേർന്നാണ്. ഗില്‍ബര്‍ട്ട് സേവ്യര്‍ ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. 

വീഡിയോയില്‍ പല രൂപഭാവങ്ങളിൽ എത്തുന്ന ജ്യോത്സ്‌നയെക്കണ്ട് ഹോളിവുഡ് നടി ആഞ്ജലീന ജോളിയെപ്പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com