സംവിധായകൻ ജിബിറ്റ് ജോർജ് അന്തരിച്ചു 

കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകരിൽ ഒരാളാണ് ജിബിറ്റ്
സംവിധായകൻ ജിബിറ്റ് ജോർജ് അന്തരിച്ചു 
Updated on: 
1 min read

നവാഗത സംവിധായകൻ ജിബിറ്റ് ജോർജ്(31) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ലോക്ഡൗണിന് ഒരാഴ്ച മുമ്പ് റിലീസ് ചെയ്ത കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകരിൽ ഒരാളാണ് ജിബിറ്റ്. 

ഇന്നു രാവിലെ മുതൽ നെ‍ഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. വൈകുന്നേരത്തോടെ രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. കിടങ്ങൂർ കളത്തിപറമ്പിൽ ജോർജിന്റെ മകനാണ്. മാതാവ്: ബെൻസി, സഹോദരി ജിബിന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER