സുഡാനിയുടെ കൂട്ടുകാര്‍ വീണ്ടും ഒന്നിക്കുന്നു; 'കാക്ക921' മായി മുഹ്‌സിന്‍ പരാരിയും സക്കരിയയും

മലപ്പുറം കേന്ദ്രീകരിച്ച് ചിത്രീകരിച്ച കെല്‍ 10പത്ത് എന്ന ചിത്രത്തിന് ശേഷമാണ് കാക്ക921 എന്ന ചിത്രവുമായി മുഹാസിന്‍ പെരാരി എത്തുന്നത്
സുഡാനിയുടെ കൂട്ടുകാര്‍ വീണ്ടും ഒന്നിക്കുന്നു; 'കാക്ക921' മായി മുഹ്‌സിന്‍ പരാരിയും സക്കരിയയും
Updated on
1 min read

സുഡാനിയുടെ വമ്പന്‍ വിജയത്തിന് ശേഷം അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കൂട്ടുകാര്‍ വീണ്ടും ഒന്നിക്കുന്നു. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായ
കന്‍ സക്കരിയ മുഹമ്മദ് തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുഹ്‌സിന്‍ പരാരിയാണ്. കാക്ക921 (കാക്കത്തൊള്ളായിരത്തി ഇരുപത്തൊന്ന്) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

മലപ്പുറം കേന്ദ്രീകരിച്ച് ചിത്രീകരിച്ച കെല്‍ 10പത്ത് എന്ന ചിത്രത്തിന് ശേഷമാണ് കാക്ക921 എന്ന ചിത്രവുമായി മുഹാസിന്‍ പെരാരി എത്തുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സി.വി സാരഥിയാണ് ചിത്രം നിര്‍മിക്കുന്നത്. വലിയ വിജയമായി മാറിയ സുഡാനി ഫ്രം നൈജീരിയയുടെ സംഭാഷണം എഴുതിയതില്‍ മുഹ്‌സിനാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com