സുഭാഷ് ചന്ദ്രബോസായി ഗോകുലം ഗോപാലന്‍; നേതാജി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സുഭാഷ് ചന്ദ്രബോസിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്
സുഭാഷ് ചന്ദ്രബോസായി ഗോകുലം ഗോപാലന്‍; നേതാജി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Updated on: 
1 min read

​ഗോകുലം ​ഗോപാലൻ മുഖ്യവേഷത്തിൽ അഭിനയിക്കുന്ന നേതാജി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസായാണ് ​ഗോകുലം ​ഗോപാലൻ അഭിനയിക്കുന്നത്. 

ധീരനായ സ്വതന്ത്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്. ചിത്രത്തിന്റെ തിരക്കഥയും വിജീഷ് മണിയാണ്. സിനിമയിൽ തെന്നിന്ത്യന്‍ സിനിമയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ അണി നിരക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER